Kane Williamson Ruled Out Of First Two India ODIs Vs India | Oneindia Malayalam

2020-02-04 160

Kane Williamson Ruled Out Of First Two India ODIs Vs India

ഇന്ത്യക്കെതിരേയുള്ള ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങളില്‍ നിന്നു ന്യൂസിലാന്‍ഡ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ കെയ്ന്‍ വില്ല്യംസണ്‍ പിന്‍മാറി. തോളിനേറ്റ പരിക്കിനെ തുടര്‍ന്നാണ് അദ്ദേഹത്തിനു രണ്ടു കളികള്‍ നഷ്ടമായത്.